തമിഴ് കലർന്ന ഏതോ ഭാഷ സംസാരിക്കുന്ന ജനങ്ങൾടെ ഇടയിലൂടെ ലക്ഷ്യ ബോധമില്ലാതെ നാൻ നടന്നു .ഇനി എങ്ങോട്ട് നടക്കണം എന്ന് അറിയില്ല . എന്തെങ്കിലും ഒരു ജോലി കിട്ടിയിരുന്നെങ്കിൽ !..... നടക്കും എന്ന് തോന്നുന്നില്ല . ഇനി ഈ നടപ്പ് അധികനേരം എന്നെകൊണ്ട് ആകുമെന്നും തോന്നുന്നില്ല.
നാൻ ധരിച്ചിരിക്കുന്ന വസ്ത്രം വല്ലാതെ വിയർത്ത് മുഷിന്ന് ഇരിക്കുന്നു. പാറി പറന്ന മുടി എന്നെ ഭ്രാന്തിയെ പോലെ തോന്നിപ്പിക്കുന്നുണ്ടായിരുന്നു . കൈയിൽ ഇനി ഒരു നാണയം പോലും എടുക്കാനില്ല . രണ്ടു ദിവസം അയിഅയി എന്തെങ്കിലും കഴിച്ചിട്ട് . സൂര്യ താപത്തിന്റെ ശക്തി കുറഞ്ഞു വരുന്നു . അതെ ! ഇനി അധികം വൈകാതെ ഇരുട്ട് ആകാശത്തെ കീറി മുറിച്ചു താഴേക്ക് ഇറങ്ങും .അതോടെ പകൽ എനിക്ക് നല്കിയിരുന്ന നേരിയ സുരക്ഷയും ഇല്ലാതാകും . ഇന്നലെ രാത്രി കുറെ കുറ്റിച്ചെടി കളുടെ ഇടയിൽ ശ്വാസം അടക്കിയിരുന്ന് നാൻ എന്റെ ശരീരത്തെ രക്ഷിച്ചു . ഇന്നത് നടക്കും എന്ന് തോന്നുനില്ല .
ഞാൻ മുന്നോട്ടു നടന്നു. വിശപ്പ് കൊണ്ട് വയർ ആളുന്നു അധികം വൈകാതെ ഞാൻ വഴിയിൽ തളർന്നു വീഴും. അതോടെ എല്ലാം അവസാനിക്കും. ഈ രാത്രി ആരുടെ കമ ദാഹത്തെ യാകും എൻറെ ശരീരം ശമിപ്പിക്കുന്നത് .....? നാളെ തിരികെ എത്തുന്ന വെളിച്ചത്തിനു മുൻപിൽ നാണം മറയ്ക്കാൻ വേണ്ടി എൻറെ വസ്ത്രങ്ങൾ അവർ വലിച്ചു കീറാതെ ഇരുന്നെങ്കിൽ !....
അളുകൾ ചീറിപായുന്ന ആ തെരുവിലെ അരണ്ട വെളിച്ച ത്തിലൂടെ ഞാൻ നടന്നു . ആ നടത്തം ചെന്നവസാനിച്ചത് മന്നയും ഓറഞ്ചും നിറത്തിൽ ചായം തേച്ച ഒരു വലിയ കെട്ടിടത്തിൻറെ മുൻപിൽ ആയിരുന്നു . അതിൻറെ വാതിലുകൾ മലർക്കെ തുറന്നു കിടന്നിരുന്നു . കെട്ടിടത്തിന്റെ മതിലിൽ പുറത്തു വശങ്ങളിൽ ആയി പാർക്ക് ചെയ്തിരുന്ന ഓട്ടോ റിക്ഷാ കാരുടെ കൂർത്ത കണ്ണുകൾ എൻറെ ശരീര ഭാഗങ്ങളിൽ ചൂഴ്നിറങ്ങി കൊണ്ടിരുന്നു ... വരണ്ടു വലിന്നുണ ങ്ങിയ ചുണ്ടുകൾ , നനയ്ക്കാൻ തുപ്പൽ പോലും ഇല്ലാത്ത എൻറെ ചുണ്ടുകള അവര്ക്ക് എന്തു ദാഹം ആണു ശമിപ്പികേണ്ടത് ?
കെട്ടിടത്തിൻറെ അകത്തു നിന്ന് പൊട്ടിച്ചിരികളും പാട്ടുകളും ഒഴുകി വരുന്നുണ്ടായിരുന്നു . വിവിധ നിറങ്ങളിൽ ഉള്ള ധാരാളം പട്ടു ചേലകൾ ആശകളിൽ ഉണങ്ങാൻ വിരിച്ചിട്ടിരുന്നു . രണ്ടു പുരുഷൻ മാർ നാലു കുട്ടകളിൽ അയി മുല്ലപ്പുക്കൾ അകത്തേക്ക് കൊണ്ട് പോയി . അതെ അവസാനം ഞാൻ അവിടെ തന്നെ ഏത്തിപ്പെട്ടു. വഴിയിൽ വലിച്ചു കീറപെടുന്നതിനെക്കാൾ എന്തു കൊണ്ടും ഭേതം ഇത് തന്നെ .
ഞാൻ ഗേറ്റ് കടന്നു അകത്തേക്ക് ചെന്നു ഒരുപാട് വിലകൂടിയ കാറുകൾ അവിടെ പാർക്ക് ചെയ്തിരുന്നു . പുറത്തു ആരെയും കണ്ടില്ല . ഗർഭ നിരോധ ഉറകളും .i -pill ഇൻറെ കവറുകളും സാധാരണ വസ്തുക്കളെ പോലെ ആ കെട്ടിടത്തിൻറെ നാനാ ഭാഗങ്ങളിൽ ചിതറി കിടന്നു .
ഞാൻ വരാന്തയിൽ ഇരുന്നു . കുറച്ചു കഴിന്നപ്പോൾ അകത്തു നിന്ന് വന്ന ഒരാൾ എന്നോട് ചോദിച്ചു "അമ്മവുവേ കാണാനാണോ" അതെ എന്ന് നാൻ പറന്നു . അയാൾ എന്നെ അകത്തേക്ക് കൂടി കൊണ്ട് പോയി. പഴയ രാജകൊട്ടരത്തെ അനുസ്മരിപ്പിക്കുന്ന ചിത്ര വേലകളും വില കൂടിയ മാർബിളുകളും ഇട്ട ഇടനാഴി കളിലൂടെ ഞാൻ നടന്നു . ഈ ജോലി കിട്ടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ജോലി ക്ക് വേണ്ട എല്ലാ യോഗ്യത കളും തെറ്റില്ലാതെ എനിക്കുണ്ട് .
വെളുത്തു തടിച്ചു കൊഴുത്തു , വലിയ പൊട്ടു തൊട്ട് ചുവന്ന ചുണ്ടും , ചുവന്ന പല്ലും ഉള്ള ആ സ്ത്രീ എന്നെ നന്നായിട്ട് ഒന്ന് നോക്കി . അവർ എന്നോട് ഒരു ചോദ്യവും ചോദിച്ചില്ല . അവർ കാണിച്ച അങ്ഗ്യം ത്തിനു അനുസരിച്ച് രണ്ട് സ്ത്രീകൾ എന്നെ അകത്തേക്ക് കൂട്ടി കൊണ്ടുപോയി . ഞാൻ ഓർത്തു "ഏത്ര ലളിതമായ ഇന്റർവ്യൂ "
വയറു നിറച്ചു ഞാൻ ഭക്ഷണം കഴിച്ചു അലക്കി വൃത്തിയാക്കിയ വസ്ത്രം ധരിച്ചു . ഒരു കൊച്ചു മുറി തുറന്നു അവർ എനീ അകത്തേക്ക് കയറ്റി . മലയാളി ആയ ഒരു സ്ത്രീ എന്നോട് പറന്നു " ഇതാണ് നിൻറെ മുറി താക്കോൽ മേശപ്പുറത്തു വച്ചിട്ടുണ്ട് എന്ത് ആവിശ്യം ഉണ്ടെങ്കിലും പറയണം ".മാന്യം അയ സ്വികരണം ഞാൻ ഓർത്തു.
ഞാൻ മുറി അടച്ചു. ചെറുതെങ്കിലും മുറിക്കു വൃത്തി ഉണ്ട്. ഒരു കട്ടിലിൽ രണ്ടു തലയിണ വെളുത്ത വിരുപ്പ് , പുതക്കാൻ കമ്പിളി പിന്നെ ഒരു കസേര ഒരു മേശ ,ഒരു ചെറിയ അലമാരി, Attached Bathroom. വസ്ത്രം മാറാൻ കാർഡ് ബോർഡ് കെട്ടി ഉണ്ടാക്കിയ ചെറിയ മറ. മേശ പുറത്തെ കൂജയിൽ തണുത്ത വെള്ളം. ഒരു കവിൾ ഞാൻ കുടിച്ചു . ഉറങ്ങണം നന്നായ് ഉറങ്ങണം .
ആ രാത്രി അങ്ങനെ കടന്നു പോയി നേരം നന്നായി വെളുത്ത ശേഷം ആണ് ഞാൻ ഉണർന്നത് "ദൈവമേ ഞാൻ ഇതെവിടെയാണ് !?". "ദൈവമോ " അതൊന്നും ഇനി എനിക്കില്ല ആ ആശയങ്ങളെയും ചിന്തകളെയും നാൻ മണ്ണിട്ട് മൂടി. പഴയ ജീവിതവും സ്വന്ത ബന്ധങ്ങളും എൻറെ ആദർശങ്ങളും മരിച്ചു . ഇത് പുതിയ ജന്മം . ഉറക്കത്തിൽ പോലും നാൻ അതൊന്നും ഓർക്കാൻ ആഗ്രഹിക്കുനില്ല . വേശ്യാവൃത്തി ഒരു മോശം ജോലി അണോ ?. ആണെന്ന് എനിക്ക് തോന്നുനില്ല . ഇതു ജോലി ക്കും അതിൻറെ മാന്യത ഉണ്ട് . ജോലി യോടുള്ള ആത്മാർദ്ധത ആണ് പ്രധാനം. എനിക്കീ വേഷം മടുക്കും വരെ ഞാൻ ഇവിടെ കഴിയും.
അവിടുത്തെ നിയമങ്ങളെ പറ്റി ഒരു സ്ത്രീ എനിക്ക് പറന്നു തന്നു . എന്നേക്കാൾ ഒരു പത്തു വയസെങ്കിലും മൂത്തത് ആകണം അവർ . അവർ പറയുന്നതിൽ നിന്ന് എനിക്ക് മനസ്സിൽ ആയതു ഇതാണ്. ഒരു സ്ത്രീക്ക് മിനുമും രണ്ടു കസ്റ്റമേഴ്സ് എങ്കിലും ഉണ്ടാകേണം അവർ ആഴ്ചയിൽ രണ്ടു ദിവസം വരുകയും , അങ്ങനെ നാലു നൈറ്റ് ആണ് മിനിമം ഡ്യൂട്ടി, രണ്ടില കൂടുതൽ കസ്റ്റമേഴ്സ്നെ ആകർഷിക്കാൻ കഴിയുന്നവർക്ക് അവരുടെ രാത്രികളുടെയും ജോലിയുടെയും രീതിക്ക് അനുസരിച്ചു Salery ഉണ്ടാകും . അന്ന് പകല മുഴുവനും ഞാൻ ആലോചിച്ചു . വൈകുനേരം അമ്മവുവിനെ ചെന്നുകണ്ടു നാൻ പറന്നു.എനിക്ക് salery ആവിശ്യം ഇല്ല എനിക്ക് ആര്ക്കും പണം അയച്ചു കൊടുകേണ്ട , അങ്ങനെ രണ്ടു കസ്റ്റമേഴ്സ് ന് ഞാൻ സമ്മദച്ചു.
രാത്രി പതിവ് പോലെ ഇഴെന്നെത്തി. എനിക്ക് ഒരു പരിഭവവും ഉണ്ടായില്ല. അതെന്നെ അത്ഭുതപെടുത്തി. എല്ലാവരെയും പോലെ നാനും സുഗന്ധമുള്ള തൈലങ്ങളും എണ്ണകളും ഉപയോഗിച്ച് വൃത്തി ആയി കുളിച്ചു വന്നു . കസ്റ്റമേഴ്സ് ൻറെ രുചിക്ക് അനുസരിച്ചുള്ള വസ്ത്രങ്ങൾ ആണ് ധരിക്കാൻ തെരുന്നത് . കുളി കഴിഞ്ഞു ഏത്തിയ എനിക്ക് ധരിക്കാൻ കിട്ടിയത് ഒരു നേർത്ത കണ്ണാടി പോലുള്ള ഒരു nighty മാത്രമായിരുന്നു മുറിയിൽ ഉണ്ടായിരുന്നത് . അങ്ങനെ ആ രാത്രിയിൽ ഒരു പരിചയവും ഇല്ലാതിരുന്ന ഒരു പുരുഷൻറെ കളിപ്പാട്ടമായ് ഞാൻ. അയാൾ പിന്നീട് മിക്ക ദിവസങ്ങളിലും എൻറെ അഥിതി ആയി .
ജീവിതം മുന്നോട്ടു തന്നെ പൊയ് ഈ ലോകത്ത് ഞാൻ മനസിലാക്കുന്ന അല്ലെങ്കിൽ ഞാൻ അറിയുന്ന രണ്ടേ രണ്ടു കാര്യങ്ങളെ ഉള്ളൂ "രാത്രിയും പകലും". ഒരു ദിവസം കുളികഴിന്നു വന്ന എനിക്ക് പുതിയ രീതിയിൽ ഉള്ള ഒരു വസ്ത്ര വിധാനം ഒരുക്കിയിരുന്നു . പട്ടു ചേലയും മുല്ല പൂക്കളും . "പുതിയ ആരോ വരുന്നുണ്ട്" ഞാൻ ഊഹിച്ചു .ഞാൻ നന്നായി അണിന്നോരുങ്ങി. കണ്ണെഴുതി പൊട്ടു തൊട്ടു . കാതിൽ വലിയ കമ്മലുകൾ അണിന്നു ഞാൻ കണ്ണാടിയിൽ നോക്കി . സുന്ദരി ആയിരിക്കുന്നു ! എനിക്കി പ്പോൾ നല്ല നിറമുണ്ട്.കാരണമെന്തെന്നോ ഇപ്പോൾ സൂര്യ പ്രകാശം എന്നെ സ്പർശികാറെ ഇല്ല പിന്നെ മന്നൾ തേച്ചുള്ള കുളിയും. ആ ചുവന്ന പട്ടു ചേല എൻറെ അഴകിനെ ഒന്നുകൂടെ മനോഹരമാക്കി . ഞാനറിയാതെ ആ കണ്ണാടിയിൽ തന്നെ നോക്കി നിന്നു .
പെട്ടന്നായിരുന്നു ഒരാൾ വാതില തുറന്നു അകത്തേക്ക് കേറിയത് . നല്ല ഉയരവും ഒത്ത വണ്ണവും ഉള്ള വെളുത്തു തുടുത്ത ആ യുവാവിനെ ആരും ഒന്ന് നോക്കി പോകും നീല ജീൻസും വെളുത്ത റ്റീ ഷർട്ടും അയാൾക്ക് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു . എൻറെ പട്ടുചെല സാവധാനം നോരികൾ അയി ഊർന്ന് താഴെ വീണു . ഒരുപാടു നാളായി നാൻ ധരിച്ചു ശീലം ഇല്ലാത്ത അടിപ്പാവാട യുടെ ശ്വാസം മുട്ടലിൽ നിന്ന് ഞാൻ മോചിത ആയി . അയാളുടെ വിയർപ്പിൻറെ ഗന്ധവും , യവനതിന്റെ മൂര്ച്ചയും എനിക്ക് ലഹരി പകർന്നു, അയാളുടെ കൈകൾക്കുള്ളിൽ നരിന്നു എൻറെ മാറിടങ്ങൾ . പല രാത്രികളിയും അയലിന്റെ വിയർപ്പിൽ കുളിച്ചു ഒരു പുതപ്പിൻ കീഴിൽ ഞാൻ ഉറങ്ങി. "ആ രാത്രികൾ" അയി നാൻ കാത്തിരിക്കാൻ തുടങ്ങി. ചെറുതായി വിരതിതിൻ നീറ്റൽ എൻറെ ഹൃദയത്തിൽ പടരുന്നുവോ ? എനിക്ക് പേടി തോന്നി അയാൾ ആരാണ് ? എന്താണ് ? എനിക്കറിയില്ല . ഒരു വലിയ മനുഷ്യൻ ആണ് , ഒരുപാടു സ്വത്തു വകകളുടെ ഉടമയാണ് എനൊക്കെ മറ്റുള്ളവർ പറന്ന് കേട്ടിട്ടോണ്ട് . വെറും ഒരു വേശ്യ ആയ എനിക്ക് അയാളേ പ്രണയിക്കാൻ അർഹത ഇല്ലെന്നു പല തവണകളായി എന്റെ മനസ്സിൽ ഞാൻ മന്ത്രം പോലെ ജപിച്ചു കൊണ്ടിരുന്നു. ക്രെമേണ എന്റെ എല്ലാ രാത്രികളും അദ്ദേഹത്തിന്റെ തായി .
കലണ്ടർ റി ൽ ഞാൻ മാർക്ക് ചെയ്തിട്ടിരുന്ന കറുത്ത വളയങ്ങൾ ഉള്ള അക്കങ്ങൾ എന്നെ പേടിപെടുത്തി . ആ നീണ്ട ഒരാഴ്ച്ച കാലം ഞാൻ അദേഹത്തെ എങ്ങനേ കാണാതിരിക്കും ?. അങ്ങനെ ആ ദിവസങ്ങൾ വന്നെത്തി ഞാൻ വിഷമത്തോടെ ആണെങ്കിലും അക്കാര്യം അമ്മവുവിനെ അറിയിച്ചു.അന്ന് സന്ധ്യക്ക് ഞാൻ കുളിച്ചില്ല മുല്ല പൂവ് ചൂടിയില്ല .രാത്രിയുടെ അരണ്ട വെളിച്ചത്തിൽ നിസഹായായി ഞാൻ കിടന്നു . ഭാര്യയും വേശ്യയും തമ്മിൽ ഉള്ള വ്യതാസം ! അത് ഞാൻ അന്ന് ആദ്യമായ് അറിഞ്ഞു .എൻറെ കണ്ണിലൂടെ കണ്ണുനീർ ധാര ധാരയായി ഒഴുകി.
ഉറക്കത്തിലേക്ക് അഴ്നിറങ്ങിയ എന്റെ നെറ്റിയിൽ ആരോ ചുംബിക്കുന്ന പോലെ, അതെ അദേഹത്തിന്റെ വിയര്പ്പിൻറെ ഗന്ധം . കണ്ണുകൾ തുറക്കാൻ എനിക്ക് പേടി തോന്നി ,ഈ സ്വപ്നം അവസാനിച്ചു പോയാലോ ??. അദ്ദേഹം എന്നെ തട്ടി വിളിച്ചു -. എന്നെന്താ ഞാൻ വരാതെ കിടന്നു കളന്നത് ? ഞാൻ കണ്ണുകൾ തുറന്നു. സ്വപ്നം അല്ല സത്യം ആണ് സന്തോഷം കൊണ്ട് ഞാൻ വിങ്ങി പൊട്ടി . അദേഹത്തിൻറെ കൈകളിൽ പിടിച്ചു ഞാൻ കട്ടിലിൽ നിന്നും പൊങ്ങി .അദേഹം എന്നെ നെഞ്ചോട് ചേർത്ത് താലോടി വേനലിൽ വന്നെത്തിയ ഒരു രാത്രി മഴ പോലെയുള്ള നിമിഷങ്ങൾ !."ഇന്നെന്തിനായിരുന്നു വന്നത്? ", ആ ചോദ്യം ഞാൻ പലവട്ടം മനസ്സിൽ ചോദിച്ചെങ്കിലും നേരിട്ട് ചോദിയ്ക്കാൻ ധ്യെര്യം വന്നില്ല , ഞാൻ മനസ്സിൽ ആഗ്രഹിക്കാത്ത മറുപടി ആണ് കിട്ടുന്നതെങ്കിൽ !,അതെന്നെ പിന്തിരിപ്പിച്ചു . ഒരുപാടു നേരം ഞങ്ങൾ മിണ്ടാതെ കിടന്നു .ഒടുവിൽ അദേഹം തന്നെ മൗനം ഭഞ്ചിചു "നീ എന്താ എന്നെ പറ്റി ഇതുവരെയും ഒന്നും ചോതിക്കാതെത് ?". "അതെന്റെ ജോലി യിൽ വേരുന്നില്ലെലോ ?" ഇടറിയ ശബ്ദത്തോടെ ഞാൻ മറുപടി പറന്നു .
(അദേഹത്തിന് ഒരു കുടുംബം ഉണ്ടെന്നു എനിക്ക് അറിയാമായിരുന്നു . ഒരു ഭാര്യ ഉണ്ടായിട്ടും എന്തിന് ഇങ്ങനേ ...... ഒരുപക്ഷെ പണം ഉളളവര് ഇങ്ങനെ ആയിരിക്കും !. അദേഹത്തിന്റെ ഭാര്യയ്ക്കും ഇതുപോലെ ഉള്ള ബന്ധം ഉണ്ടായിരിക്കും ! ശരി / തെറ്റ് ഇത് ഓ രോ സമൂഹത്തിലും കുടുംബത്തിലും പവപെട്ടവനിലും പണക്കാരൻ ഇലും എന്തിനേറെ വ്യക്തികളിൽ പോലും വ്യത്യസ്ഥം ആണ്. ഒരുവന്റെ ചിന്തകളും വിചാരങ്ങളും ആണ് അവൻറെ ശരിയും തെറ്റും അപ്പോൾ അതൊരു തെറ്റാകില്ല )
അദേഹം പറന്നു തുടങ്ങി ഞാൻ ഒരു ഭർത്താവാണ് വ്യത്യസ്തനായ ഒരു ഭർത്താവ് , കല്യാണം കഴിന്നു അഞ്ചു വർഷം ആകുന്നു. ഇതിൽ 5 ദിവസങ്ങൾ പോലും ഞാൻ ഭാര്യയും അയി കിടന്നിട്ടില്ല . ആദ്യമെല്ലാം ഞാൻ അവളെ ഉപദേശിച്ചു സ്നേഹത്തോടെ പറന്നു നോക്കി ,ശകാരിച്ചു അടിച്ചു ഒരു മാറ്റവും ഉണ്ടായില്ല . രാത്രി അവൾ ഒരിക്കൽ പോലും വീട്ടിൽ ഉണ്ടാകുമായിരുനില്ല . മദ്യപിച്ചു നിശാശാലകളിൽ സുഹുർത്ത് ക്കളും അയി നേരം വെളിപിക്കുന്ന ഒരു society ലേഡി .വൻ ബിസിനെസ്സ് കാരെന്റെ ഏക മകൾ അവൾക്കു ഞാൻ പേരിനു ഒരു ഭർത്താവ് . ഞാൻ എല്ലാം ക്ഷെമിച്ചു പലതും കണ്ടില്ല എന്നു നടിച്ചു .പക്ഷെ ഒരു ദിവസം അതെനിക്ക് പൊറുക്കാൻ കഴിഞ്ഞില്ല . ഓഫീസിൽ പോയ ഞാൻ ഒരു ഫയൽ എടുക്കാൻ ഉച്ചക്ക് വീട്ടിൽ എത്തിയപ്പോൾ അവിടെ കണ്ട കാഴ്ച്ച മറ്റൊന്നായിരുന്നു . അവൾ വീട്ടിലെ കാര് ഡ്രൈവർ ഓ ടൊപ്പം അന്ന് ഞാൻ അവളെ മനസ്സിൽ നിന്നും പടിയടച്ചു പിണ്ഡം വച്ചു .പക്ഷെ അവളെ ഉപേഷിക്കാൻ എനിക്ക് പറ്റിയില്ല . അവിടെ യാണ് ഞാൻ തോറ്റു പോയത് . അദ്ദേഹം പരന്നു തുടങ്ങി .....
"എൻറെ അച്ഛൻ ഗംഗാധരൻ പിള്ള സർ ൻറെ കണക്ക് എഴുത്ത്കാരനായിരുന്നു.അച്ഛന്റെത് ഒരു കൂട്ടുകുടുംബം ആയിരുന്നു . വീതം വച്ചപ്പോൾ അച്ഛന്റെ ചേട്ടന്മാർ ബുദ്ധിപൂർവ്വം അച്ഛൻറെ ഓഹരി കൂടി കൈക്കലാക്കി . അതിനെതിരെ കേസ് ഉം വഴക്കുമായ് അച്ഛൻറെ സമ്പാദ്യം എല്ലാം ചിലവഴിച്ചു . ഒടുക്കം കേസ് തോറ്റു .പ്രായപൂർത്തി അയ പെങ്ങന്മാരും , കെട്ടുതാലി പോലും ഇല്ലാത്ത അമ്മയും മാത്രം ആയി അഛന്റെ സമ്പാദ്യം ! അങ്ങനെ അന്ന് ആത്മഹത്യ യിൽ നിന്ന് ന ങ്ങളെ ര ക്ഷിച്ചത് പിള്ള സർ ആയിരുന്നു .ആ മനുഷ്യൻ നങ്ങൾക്ക് ദൈവത്തെ പോലെ ആണ് . പെങ്ങയന്മാരുടെ കല്യാണം നടത്തി,ജപ്തി അയ ഭൂമി തിരിച്ചെടുത്തു തന്നു .അങ്ങനെ ഉള്ള ആ നല്ല മനുഷ്യൻറെ ഏറ്റവും വലിയ ദു ഖം അടേഹത്തിന്റെ മകൾ തന്നെ ആയിരുന്നു .പിള്ള സർ ൻറെ അവസാനകാലത്ത് എൻറെ അച്ഛൻ കൊടുത്ത വാക്കാണ് നങ്ങളുടെ വിവാഹം .ആ വാക്ക് ഇന്നും ഞാൻ പാലിക്കുന്നു "
ജീവിതത്തിൽ നിസ്സഹയാൻ അയ ആ മനുഷ്യനെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു .അദേഹം ഒരിക്കലും എന്നെ ഒരു വേശ്യെ പോലെ കണ്ടിരുന്നി ല്ല കാരണം എനിക്ക് ഇഷ്ടപെട്ട വസ്ത്രങ്ങൾ ഭക്ഷണ സാധനങ്ങൾ തുടങ്ങി ഒന്നിനും ഒരു കുറവില്ലാതെ അദേഹം വാങ്ങി കൊണ്ട് വരുമായിരുന്നു . ഒരു സ്ത്രീക്കും പുരുഷനും ഭാര്യ ഭർത്താക്കൻ മാർ അയ് ജീവിക്കാൻ ഒരു താലി ചരടിന്റെ ആവിശ്യം ഉണ്ടോ ? !.
ഇടയ്ക്കു അദേഹത്തിന് ഒരു ബിസിനസ് ടൂർ പോകേണ്ടി വന്നു. രണ്ടാഴ്ച കഴിഞ്ഞാണ് മടങ്ങി വരാം എന്ന് പറന്നത് . പെട്ടനാണ് ആ വാർത്ത പൊട്ടി പോറ പെട്ടത് . പലയിടത്തും ആ പ്രദേശ ത്തു AIDS REORT ചെയ്യ പെട്ടിരിക്കുന്നു . വേശ്യലയത്തിനു നേരെ പല ദിക്കിൽ നിന്നും ഭിഷണി വന്നു . എനിക്ക് പേടി ആയി അദേഹം വരാൻ ആ യി ഞാൻ പ്രാർ ഥി ച്ചു പക്ഷെ അതാരും ചെവികൊണ്ടില്ല .നാട്ടുകാർ ആ രാത്രി വേശ്യലയത്തിനു നേരെ കല്ലേരിന്നു .വേശ്യകളെ ആളുകൾ കല്ലെരിന്നു ഓടിച്ചു ജീവനും കൊണ്ട് ഞാനും എങ്ങോട്ട് എന്നില്ലാതെ ഓടി
ആ തണുത്ത രാത്രി യിൽ നിസ്സഹായ യായി ഞാൻ വേച്ചു വേച്ചു മുനോട്ടു നടന്നു . പണ്ടൊരിക്കൽ ഈ വഴിയിലൂടെ ഇതേ അവസ്ഥയിൽ ഇങ്ങോട്ട് വന്നത് ഞാൻ ഓർത്തു . പക്ഷെ ഒരു വെത്യാസം മാത്രം . അന്ന് ഞാൻ വന്നത് നശിക്കാൻ ആയിട്ടാണ് പക്ഷെ ഇപ്പോൾ അങ്ങനെ അല്ല . എനിക്ക് രെക്ഷ പെടണം , അദ്ധേഹത്തെ കണ്ടെത്തണം .എനിക്ക് അദേഹം ഇല്ലാതെ ജീവിക്കാൻ പറ്റില്ല .കാരണം ഞാൻ ഇന്നൊരു വേശ്യ അല്ല ഭാര്യ ആണ്.എൻറെ ഉദരത്തിൽ തുടിക്കുന്ന ജീവന അദ്ധേഹത്തിന്റെ താണ്!. ഈ രാത്രിയിൽ നിന്ന് എനിക്ക് ഓടി രെക്ഷ പ്പെ ട്ടേ പറ്റൂ .... എന്റെ ശരിരം നരഭോജികൾക്ക് പിച്ചി ചിന്താൻ ഉള്ളതല്ല ,പക്ഷെ ഞാൻ നിസഹായ ആണ് .കരന്നു കലങ്ങിയ കണ്ണുകളും , ഇടിക്കുന്ന നെഞ്ചു മായി ഒരു മാൻ കുട്ടിയെ പോലെ മാംസ ദാഹി യായ സിംഹത്തെ പോലെ ഉള്ള ആ രാത്രി വീഥിയിലൂടെ ഞാൻ മുന്നോട്ടു നടന്നു..

No comments:
Post a Comment